2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
അടിസ്ഥാന വിവരങ്ങൾ

🏛️

പൊതു വിവരങ്ങൾ

പഴയന്നൂർ ഗ്രാമപഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ, ചേലക്കര നിയമസഭാ മണ്ഡലത്തിലും ആലത്തൂർ ലോകസഭാ മണ്ഡലത്തിലും ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്.

📍 പഴയന്നൂർ പി.ഒ, തൃശ്ശൂർ ജില്ല - 680587 🏘️ 4 വില്ലേജുകൾ 🗳️ 24 വാർഡുകൾ

📊ഒറ്റ നോട്ടത്തിൽ

പഞ്ചായത്തിന്റെ പ്രധാന സ്ഥിതിവിവരക്കണക്കുകൾ

📐

59.03

വിസ്തീർണ്ണം (ച.കി.മീറ്റർ)

🗳️

24

വാർഡുകളുടെ എണ്ണം

👥

40,256

ആകെ ജനസംഖ്യ (2011)

📖

100%

സാക്ഷരത

👨‍👩‍👧‍👦

ജനസംഖ്യ (2011): 40,256

48.6%

51.4%

👨

19,544

പുരുഷന്മാർ

👩

20,712

സ്ത്രീകൾ

📋

സംവരണ വിവരങ്ങൾ

വനിതാ സംവരണം

12

ജനറൽ വനിത

10

പട്ടികജാതി സംവരണം

4

📍സ്ഥാനവും ഭരണ വിഭാഗവും

മേൽവിലാസം

പഴയന്നൂർ പി.ഒ, തൃശ്ശൂർ ജില്ല - 680587

ജില്ല

തൃശ്ശൂർ

താലൂക്ക്

തലപ്പിള്ളി

ബ്ലോക്ക് പഞ്ചായത്ത്

പഴയന്നൂർ

നിയമസഭാ മണ്ഡലം

ചേലക്കര

ലോകസഭാ മണ്ഡലം

ആലത്തൂർ

വാർഡുകൾ

24

ആകെ വിസ്തീർണ്ണം

59.03 ച.കി.മീറ്റർ

🏘️

വില്ലേജുകൾ (ആകെ 4)

വടക്കേത്തറ പഴയന്നൂർ വെന്നൂർ എളനാട്

🧭അതിരുകൾ

⬆️

വടക്ക്

ഗായത്രി പുഴ

⬇️

തെക്ക്

റിസർവ്വ് ഫോറസ്റ്റ്

➡️

കിഴക്ക്

കണ്ണമ്പ്ര, പുതുക്കോട്, തരൂർ പഞ്ചായത്തുകൾ

⬅️

പടിഞ്ഞാറ്

കൊണ്ടാഴി, ചേലക്കര പഞ്ചായത്തുകൾ

🏛️ഭരണസമിതി

പഞ്ചായത്ത് ഭരണസമിതി - പ്രധാന ഭാരവാഹികൾ

🏛️

പ്രസിഡൻ്റ്

സജിത മുരളി

🤝

വൈസ് പ്രസിഡൻ്റ്

സുരേഷ് സി. സി.

ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

🏗️

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

അഖില സി. യു.

💞

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

സിജി ജോൺ

🎓

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

നിർമ്മല ടി.

🗂️

സെക്രട്ടറി ഇൻ ചാർജ്ജ്

മനോജ് കെ

ഗ്രാമ പഞ്ചായത്ത്

👥ത്രിതല പഞ്ചായത്ത് & മറ്റ് ജനപ്രതിനിധികൾ

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ

ദേവിക രാജേന്ദ്രൻ

കല്ലേപ്പാടം ഡിവിഷൻ

കെ. എം. അസീസ്

പഴയന്നൂർ ഡിവിഷൻ

പി. വി. വിനു

എളനാട് ഡിവിഷൻ

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർമാർ

കെ. ആർ. സത്യൻ

തിരുവില്വാമല ഡിവിഷൻ

മായ ടീച്ചർ

ചേലക്കര ഡിവിഷൻ

🏢

നിയമസഭാമണ്ഡലം: ചേലക്കര

യു. ആർ. പ്രദീപ് (MLA)

🏛️

ലോകസഭാമണ്ഡലം: ആലത്തൂർ

കെ. രാധാകൃഷ്ണൻ (MP)