ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
അടിസ്ഥാന വിവരങ്ങൾ

പഴയന്നൂർ ഗ്രാമപഞ്ചായത്ത്

പൊതു വിവരങ്ങൾ

📊 അടിസ്ഥാന വിവരങ്ങൾ

വിസ്തീർണ്ണം 59.03 ച.കി.മീറ്റർ
വാർഡുകളുടെ എണ്ണം 24
സാക്ഷരത 100%

വില്ലേജുകൾ (ആകെ: 4)

വടക്കേത്തറ പഴയന്നൂർ വെന്നൂർ എളനാട്

ജനസംഖ്യ (40,256)

👨 19,544
👩 20,712

സംവരണ വിവരങ്ങൾ

വനിതാ സംവരണം: 12
ജനറൽ വനിത: 10
പട്ടികജാതി സംവരണം: 4

🧭 അതിരുകൾ

⬆️

വടക്ക് ഗായത്രി പുഴ

⬇️

തെക്ക് റിസർവ്വ് ഫോറസ്റ്റ്

➡️

കിഴക്ക് കണ്ണമ്പ്ര, പുതുക്കോട്, തരൂർ പഞ്ചായത്തുകൾ

⬅️

പടിഞ്ഞാറ് കൊണ്ടാഴി, ചേലക്കര പഞ്ചായത്തുകൾ

🏛️ ഭരണസമിതി

പ്രസിഡൻ്റ് സജിത മുരളി
വൈസ് പ്രസിഡൻ്റ് സുരേഷ് സി. സി.
ചെയർപേഴ്സൺ (വികസനകാര്യം) അഖില. സി. യു.
ചെയർപേഴ്സൺ (ക്ഷേമകാര്യം) സിജി ജോൺ
ചെയർമാൻ (ആരോഗ്യം & വിദ്യാഭ്യാസം) നിർമ്മല. ടി.

👥 ത്രിതല പഞ്ചായത്ത് & മറ്റ് ജനപ്രതിനിധികൾ

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ

ദേവിക രാജേന്ദ്രൻ കല്ലേപ്പാടം ഡിവിഷൻ
കെ. എം. അസീസ് പഴയന്നൂർ ഡിവിഷൻ
പി. വി. വിനു എളനാട് ഡിവിഷൻ

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർമാർ

കെ. ആർ. സത്യൻ തിരുവില്വാമല ഡിവിഷൻ
മായ ടീച്ചർ ചേലക്കര ഡിവിഷൻ
നിയമസഭാമണ്ഡലം: ചേലക്കര യു. ആർ. പ്രദീപ് (MLA)
ലോകസഭാമണ്ഡലം: ആലത്തൂർ കെ.രാധാകൃഷ്ണൻ(MP)