2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

മേൽവിലാസം പഴയന്നൂർ പി.ഒ, തൃശ്ശൂർ ജില്ല - 680587
താലൂക്ക് തലപ്പിള്ളി
വാർഡുകൾ 24
നിയമസഭാ മണ്ഡലം ചേലക്കര
ലോകസഭാ മണ്ഡലം ആലത്തൂർ

വില്ലേജുകൾ

വടക്കേത്തറ പഴയന്നൂർ വെന്നൂർ എളനാട്
👥 ആകെ ജനസംഖ്യ (2011) 40,256
🗺️ വിസ്തീർണ്ണം 59.03 ച.കി.മീ